Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചേലക്കാട് ഉസ്താദിനെ...

ചേലക്കാട് ഉസ്താദിനെ ജന്മനാട് ആദരിച്ചു

text_fields
bookmark_border
ഹാശിം തങ്ങൾ അനുസ്മരണം സമാപിച്ചു നാദാപുരം: സമസ്ത മുശാവറ അംഗവും ജില്ല പ്രസിഡൻറുമായ ചേലക്കാട് മുഹമ്മദ് മുസ്ലിയാരെ ജന്മനാട് ആദരിച്ചു. എസ്.കെ.എസ്.എസ്.എഫി​െൻറ ആഭിമുഖ്യത്തിൽ നാലുദിവസമായി നടന്നുവരുന്ന ടി.കെ. ഹാശിം തങ്ങൾ അനുസ്മരണ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ മണ്ടോടി ബഷീർ അധ്യക്ഷത വഹിച്ചു. മുബഷിർ ജമലുല്ലൈലി തങ്ങൾ, എം.ടി. അബൂബക്കർ ദാരിമി, സൂപ്പി നരിക്കാട്ടേരി, അഹമദ് പുന്നക്കൽ, മുസ്തഫ അഷ്റഫി കക്കുപ്പടി, ഒ.പി. അഷ്റഫ്, ജാബിർ ഹുദവി എന്നിവർ സംസാരിച്ചു. ചേലക്കാട് മുഹമ്മദ് മുസ്ലിയാർ മറുപടിപ്രസംഗം നടത്തി. സ്വാഗതസംഘം ജന. കൺവീനർ വി.ടി.കെ. മുഹമ്മദ് സ്വാഗതവും റാശിദ് പാലോളി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story