Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകക്കംവെള്ളി റോഡ്...

കക്കംവെള്ളി റോഡ് ഉദ്ഘാടനം

text_fields
bookmark_border
നാദാപുരം: പുറമേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 25 ലക്ഷംകൊണ്ട് ടാറിങ് പൂർത്തിയായ കക്കംവെള്ളി-പനയുള്ളകണ്ടി റോഡി​െൻറ ഉദ്ഘാടനം പാറക്കൽ അബ്ദുല്ല എം.എൽ.എ നിർവഹിച്ചു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അച്യുതൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ മഠത്തിൽ ഷംസു, അംഗം ബീന കല്ലിൽ, വാർഡ് കൺവീനർ മുനീർ പുറമേരി, മജീദ് പനയുള്ളകണ്ടി, കെ.ടി.കെ. ബാലകൃഷ്ണൻ, ദിവാകരൻ മാസ്റ്റർ, ചന്ദ്രൻ പിലാച്ചേരി, ബാലൻ പരപ്പിൽകുനി, വിജയൻ പിലാച്ചേരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story