Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുമോദന സദസ്സ്​​

അനുമോദന സദസ്സ്​​

text_fields
bookmark_border
നടുവണ്ണൂർ: വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ മാനേജ്മ​െൻറ് കമ്മിറ്റി സംഘടിപ്പിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറങ്ങോട്ട് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപികക്കും സ്റ്റാഫിനുമുള്ള ഉപഹാരം കമ്മിറ്റി പ്രസിഡൻറ് ഒ.എം. കൃഷ്ണകുമാറും വിജയികൾക്കുള്ള ഉപഹാരം മാനേജർ സി.കെ. അശോകനും നൽകി. എം.കെ. വിലാസിനി, ചേലേരി മമ്മുക്കുട്ടി, ആബിദ പുതുശ്ശേരി, പി.സി. സുരേഷ്, അസൻകോയ മണാട്ട്, ടി. ഗോപാലകൃഷ്ണൻ, സി.കെ. രാഘവൻ നായർ, ശാന്ത പാവുക്കണ്ടി, ചാത്തുക്കുട്ടി നായർ എന്നിവർ സംസാരിച്ചു. ടി. ബീന സ്വീകരണത്തിന് മറുപടി പറഞ്ഞു. യു. രാമചന്ദ്രൻ സ്വാഗതവും ഇ. അച്യുതൻ നായർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story