Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.വൈ.എസ് സാന്ത്വന...

എസ്.വൈ.എസ് സാന്ത്വന കേന്ദ്രം ഉദ്ഘാടനം

text_fields
bookmark_border
മേപ്പയൂർ: എസ്.വൈ.എസ് മുയിപ്പോത്ത് യൂനിറ്റ് സാന്ത്വന കേന്ദ്രം ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജു ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സോൺ പ്രസിഡൻറ് കുഞ്ഞബ്ദുല്ല സഖാഫി കോച്ചേരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എൻ.എം. കുഞ്ഞബ്ദുല്ല, വി.കെ. സുധീഷ്, പത്മനാഭൻ മാസ്റ്റർ, സി.പി. കുഞ്ഞമ്മദ്, സി.കെ. പ്രഭാകരൻ, കെ. രാജൻ, ഇ. പവിത്രൻ, ഇ.ടി. അബുറഹ്മാൻ എന്നിവർ സംസാരിച്ചു. ടി.പി. റഷീദ് സ്വാഗതവും, എൻ.പി. അബ്ദുസ്സലാം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story