Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2018 6:12 AM GMT Updated On
date_range 9 May 2018 6:12 AM GMTചെങ്ങോടുമല സംരക്ഷണ യാത്ര
text_fieldsbookmark_border
പേരാമ്പ്ര: ബി.പി ഓപൺ സ്കൗട്ട് ഗ്രൂപ് നടുവണ്ണൂരിെൻറ നേതൃത്വത്തിൽ ചെങ്ങോടുമല സംരക്ഷണ യാത്ര നടത്തി. സ്കൗട്ട് യൂനിഫോമണിഞ്ഞ് നൂറോളം വളൻറിയർമാർ മാർച്ചിൽ പങ്കെടുത്തു. ഖനനവിരുദ്ധ സംയുക്ത സമിതിയുടെ സമരപ്പന്തലിൽ മാർച്ചിന് സ്വീകരണം നൽകി. മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ടി.കെ. രഗിൻലാൽ അധ്യക്ഷത വഹിച്ചു. സ്കൗട്ട് അധ്യാപകരായ കെ.വി.സി. ഗോപി, വി. രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്കൗട്ട് ഗ്രൂപ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story