Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയോജന ശിൽപശാല

വയോജന ശിൽപശാല

text_fields
bookmark_border
ഉള്ള്യേരി: ഉള്ള്യേരി സര്‍വിസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടനത്തി​െൻറ ഭാഗമായി വയോജനങ്ങല്‍ക്കായി നടത്തിയ കെടാവിളക്ക് പരിപാടി കലക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. ഡോ. മെഹറൂഫ് രാജ്, കെ. ബാലകൃഷ്ണന്‍ എന്നിവര്‍ ക്ലാസെടുത്തു. സെക്രട്ടറി മോന്‍സി വര്‍ഗീസ്‌ സ്വാഗതം പറഞ്ഞു. മിന്നലിൽ വീടിന് നാശനഷ്ടം എകരൂല്‍: ചൊവ്വാഴ്ച വൈകീട്ടുണ്ടായ ശക്തമായ ഇടിമിന്നലില്‍ ഉണ്ണികുളം പഞ്ചായത്തിലെ കരിയാത്തന്‍കാവില്‍ വീടിന് നാശനഷ്ടം. തേനമ്മാക്കൂല്‍ മുഹമ്മദ്‌കുട്ടിയുടെ വീടിനാണ് മിന്നലേറ്റത്. വീടി​െൻറ മുറ്റത്തെ ബാത്ത്റൂമി​െൻറ ചുമരില്‍ വിള്ളലുണ്ടായി. വരാന്ത, അടുക്കള എന്നിവയുടെ ചുമരിലും വിള്ളലുണ്ട്. ജനല്‍പാളികൾ, വയറിങ്, വൈദ്യുതി മീറ്റര്‍ എന്നിവക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story