Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിവാർ പ്രവർത്തക സമിതി ...

പരിവാർ പ്രവർത്തക സമിതി യോഗം

text_fields
bookmark_border
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിൽ ഭിന്നശേഷിക്കാർക്കായി എല്ലാവിധ തെറപ്പി സംവിധാനങ്ങളോടും കൂടിയ റിസോഴ്സ് ക്ലാസ് റൂമുകൾ പുതിയ അധ്യയന വർഷത്തിൽ ഒരുക്കണമെന്ന് പരിവാർ ജില്ല പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് പ്രഫ. കെ. കോയട്ടി അധ്യക്ഷത വഹിച്ചു. തെക്കയിൽ രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി. സിക്കന്തർ, എം.പി. ഉണ്ണി, രവീന്ദ്രൻ പാറോൽ, സുലൈഖ കൊയിലാണ്ടി, ഷീന മാവൂർ, മൂസ നരിക്കുനി, ആനന്ദകുമാരി എന്നിവർ സംസാരിച്ചു. പ്രഫ. കെ. കോയട്ടി (പ്രസി), തെക്കയിൽ രാജൻ (സെക്ര), ആനന്ദകുമാരി(ട്രഷ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story