Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightcation കുടുംബ സംഗമം

cation കുടുംബ സംഗമം

text_fields
bookmark_border
കുടുംബസംഗമം ബേപ്പൂർ: മാത്തോട്ടം ദിശ വെൽെഫയർ സൊസൈറ്റി അയൽകൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് പി.പി. ബഷീർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റസാഖ് മാത്തോട്ടം അധ്യക്ഷത വഹിച്ചു. മീഡിയവൺ എച്ച്.ആർ മാനേജർ സബീൽ റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. നവാസ് പാലേരി 'നന്മയുടെ പാട്ടുകൾ' അവതരണം നിർവഹിച്ചു. അഷ്റഫ് സ്വാഗതവും ഡോ. മുജീബ് നന്ദിയും പറഞ്ഞു. disha33 ദിശ വെൽെഫയർ സൊസൈറ്റി മാത്തോട്ടത്ത് സംഘടിപ്പിച്ച കുടുംബസംഗമം ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story