Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 5:38 AM GMT Updated On
date_range 8 May 2018 5:38 AM GMTടെലികമ്യൂണിക്കേഷൻ ഇൻഡസ്ട്രിയൽ ട്രെയ്നിങ്
text_fieldsbookmark_border
കോഴിക്കോട്: എൻജിനീയറിങ്/ഡിേപ്ലാമ വിദ്യാർഥികൾക്ക് ടെലികമ്യൂണിക്കേഷൻ സ്വിച്ചിങ്, ട്രാൻസ്മിഷൻ സാേങ്കതികവിദ്യയിൽ ഒരാഴ്ച/രണ്ടാഴ്ച ദൈർഘ്യമുള്ള ബി.എസ്.എൻ.എൽ ഇൻഡസ്ട്രിയൽ ട്രെയ്നിങ് കോഴ്സിെൻറ പുതിയ ബാച്ച് ജൂൺ ആദ്യവാരം െവള്ളയിൽ ടെലിഫോൺ എക്സ്ചേഞ്ചിൽ ആരംഭിക്കും. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, െഎ.ടി, ബയോമെഡിക്കൽ തുടങ്ങിയ മേഖലകളിൽ രണ്ടാം വർഷം മുതലുള്ള എൻജിനീയറിങ് ബിരുദ വിദ്യാർഥികൾക്കും/അവസാനവർഷ ഡിേപ്ലാമ വിദ്യാർഥികൾക്കുമാണ് കോഴ്സിൽ പ്രവേശനം. ടെലികമ്യൂണിക്കേഷൻ സ്വിച്ചിങ്, ട്രാൻസ്മിഷൻ, സിഗ്നലിങ് എന്നിവക്കു പുറമെ ജി.എസ്.എം/സി.ഡി.എം.എ, 2ജി/3ജി, ബ്രോഡ്ബാൻഡ്, ഒ.എഫ്.സി സംവിധാനങ്ങളിലും കോഴ്സിൽ പരിശീലനം നൽകും. അപേക്ഷ ലഭിക്കുന്നതിനനുസരിച്ചാണ് മുൻഗണനാക്രമം നിശ്ചയിക്കുക. ഫോൺ: 9447143100, 9446567811.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story