Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബി.എൽ.ഒമാർക്ക്...

ബി.എൽ.ഒമാർക്ക് പരിശീലനം നാളെ മുതൽ

text_fields
bookmark_border
കോഴിക്കോട്: താലൂക്കിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലെയും ബൂത്ത് ലെവൽ ഓഫിസർമാർക്കുള്ള പരിശീലനം താലൂക്ക് കോൺഫറൻസ് ഹാളിൽ ബുധനാഴ്ച മുതൽ 15വരെ നടക്കും. ബുധനാഴ്ച 10 മുതൽ ഒരുമണി വരെ -എലത്തൂർ നിയോജകമണ്ഡലം (ബൂത്ത് ഒന്ന് മുതൽ 81 വരെയുള്ള ബി.എൽ.ഒമാർ -തലക്കുളത്തൂർ, നന്മണ്ട, കാക്കൂർ, ചേളന്നൂർ വില്ലേജുകൾ). ഉച്ചക്ക് രണ്ടു മുതൽ അഞ്ചു വരെ -എലത്തൂർ നിയോജകമണ്ഡലം (ബൂത്ത് 82 മുതൽ 158 വരെ -എലത്തൂർ, കക്കോടി, കുരുവട്ടൂർ). 10ന് 10 മുതൽ ഒന്നുവരെ - കോഴിക്കോട് നോർത്ത് നിയോജകമണ്ഡലം (ബൂത്ത് ഒന്നു മുതൽ 82 വരെ-പുതിയങ്ങാടി, കച്ചേരി, വേങ്ങേരി). ഉച്ചക്ക് രണ്ടു മുതൽ അഞ്ചു വരെ - കോഴിക്കോട് നോർത്ത് നിയോജകമണ്ഡലം (ബൂത്ത് 83 മുതൽ 152 വരെ -ചേവായൂർ, ചെലവൂർ, നെല്ലിക്കോട്, കോട്ടൂളി ). 11ന് 10 മുതൽ ഒന്നുവരെ - കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം (ബൂത്ത് ഒന്നു മുതൽ 64 വരെയുള്ള ബൂത്തുകളിലെയും കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ബൂത്ത് 33 മുതൽ 36, ബൂത്ത് 86 മുതൽ 97വരെ -കസബ, നഗരം, കോട്ടൂളി, നെല്ലിക്കോട്, കുറ്റിക്കാട്ടൂർ). ഉച്ചക്ക് രണ്ടു മുതൽ അഞ്ചു വരെ - കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം (ബൂത്ത് 65 മുതൽ 135 വരെ -വളയനാട്, പന്നിയങ്കര). 14ന് 10 മുതൽ ഒന്നുവരെ - ബേപ്പൂർ നിയോജകമണ്ഡലം (ബൂത്ത് ഒന്ന് മുതൽ 77 വരെ -ബേപ്പൂർ, ചെറുവണ്ണൂർ). രണ്ടു മുതൽ അഞ്ചു വരെ - ബേപ്പൂർ നിയോജകമണ്ഡലം (ബൂത്ത് 78 മുതൽ 160 വരെ -രാമനാട്ടുകര, കരുവൻതിരുത്തി, ഫറോക്ക്, കടലുണ്ടി). 15ന് 10 മുതൽ ഒന്നുവരെ - കുന്ദമംഗലം നിയോജകമണ്ഡലം (ബൂത്ത് ഒന്നുമുതൽ 32, 37 മുതൽ 85 വരെ-കുന്ദമംഗലം, ചാത്തമംഗലം, പൂളക്കോട്, പെരുവയൽ). ഉച്ചക്ക് രണ്ടു മുതൽ അഞ്ചു വരെ -കുന്ദമംഗലം നിയോജകമണ്ഡലം (ബൂത്ത് 98 മുതൽ 181 വരെ -മാവൂർ, പെരുമണ്ണ, പന്തീരാങ്കാവ്, ഒളവണ്ണ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story