Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 5:35 AM GMT Updated On
date_range 8 May 2018 5:35 AM GMTഹൗസിങ് ബോർഡ് എംപ്ലോയീസ് ഫെഡറേഷൻ
text_fieldsbookmark_border
കോഴിക്കോട്: കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് എംപ്ലോയീസ് ഫെഡറേഷൻ (സി.െഎ.ടി.യു) കോഴിക്കോട് മേഖല കമ്മിറ്റി ഭാരവാഹികളായി വി. സുനിൽ (പ്രസി), കെ.പി. വിജയൻ (വൈ. പ്രസി), ടി.വി. വിനീത്കുമാർ (ജന. സെക്ര), എം. സുരേഷ്ബാബു (ജോ. സെക്ര), കെ. ശിവശങ്കരൻ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. സർക്കാർ ജീവനക്കാർക്കും സാധാരണക്കാർക്കും ഭവനനിർമാണത്തിന് തുല്യമായ തിരിച്ചടവ് ഉറപ്പുവരുത്തി പുതിയ വായ്പാ പദ്ധതികൾ നടപ്പാക്കണമെന്നും മറ്റ് സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പള പരിഷ്കരണത്തിെൻറ ആനുകൂല്യം ഹൗസിങ് ബോർഡിലും ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ. രാജചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി. സുനിൽ അധ്യക്ഷത വഹിച്ചു. ടി.വി. വിനീത്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സി. സത്യനാഥൻ, വി. മേനാഹരൻ, സി. ശശി, എം.ആർ. സന്തോഷ് എന്നിവർ സംസാരിച്ചു. padam: V. SUNIL വി. സുനിൽ T.V. VINEETH KUMAR ടി.വി. വിനീത്കുമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story