Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനീന്തൽ സർട്ടിഫിക്കറ്റ്

നീന്തൽ സർട്ടിഫിക്കറ്റ്

text_fields
bookmark_border
നടുവണ്ണൂർ: നടുവണ്ണൂർ പഞ്ചായത്തിൽ നീന്തൽ സർട്ടിഫിക്കേറ്റിനപേക്ഷിച്ച മുഴുവൻ പേരും രക്ഷിതാക്കളോടൊപ്പം ബുധനാഴ്ച രാവിലെ ഏഴു മണിക്ക് കാവുന്തറ കാവും കുളത്തിന് സമീപം എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. എം.എസ്.എഫ് കൗൺസിൽ യോഗം എകരൂൽ: ഉണ്ണികുളം പഞ്ചായത്ത് എം.എസ്.എഫ് കൗൺസിൽ യോഗം കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. അനസ് കരിയാത്തൻകാവ് അധ്യക്ഷത വഹിച്ചു. മിസ്ഹബ് എകരൂൽ, നിസാമുദ്ദീൻ ഇയ്യാട് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: നിസാമുദ്ദീൻ ഇയ്യാട്(പ്രസി), തൻവീർ എസ്റ്റേറ്റ് മുക്ക്, ഷംനാദ് വള്ളിയോത്ത് (വൈസ് പ്രസി), ഫാസിൽ ചോയിമഠം (ജന.സെക്ര), റമീസ് മഠത്തും പൊയിൽ, ഷഫീഖ് വാളന്നൂർ (സെക്ര), ആദിൽ എമ്മമ്പറമ്പ്(ട്രഷ), ഫഹദ് ഇയ്യാട്(ലിറ്റിൽ വിങ് കൺവീനർ), അസീം അലി കപ്പുറം (കോഓഡിനേറ്റർ).
Show Full Article
TAGS:LOCAL NEWS 
Next Story