Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​െറസി. അസോസിയേഷൻ...

​െറസി. അസോസിയേഷൻ വാർഷികം

text_fields
bookmark_border
മാവൂർ: കച്ചേരിക്കുന്ന് നന്മ െറസി. അസോസിയേഷൻ ഒന്നാം വാർഷികാഘോഷം കവി പി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. യേശുദാസിന് ദേശീയ അവാർഡ് നേടിക്കൊടുത്ത ഗാനം രചിച്ച പ്രേമദാസ് ഗുരുവായൂരിനെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, െക.ജി. പങ്കജാക്ഷൻ, അഷ്‌റഫ് പള്ളിയാളി, മാവൂർ വിജയൻ, അഷ്റഫ് കീഴ്വാറ്റ എന്നിവർ പങ്കെടുത്തു. കോഴിക്കോട്-കുറ്റിക്കടവ് റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണം മാവൂർ: കോഴിക്കോട്-കുറ്റിക്കടവ് റൂട്ടിൽ രാത്രി ബസുകൾ ട്രിപ് മുടക്കുന്നതുകാരണം പ്രദേശവാസികൾ അനുഭവിക്കുന്ന യാത്രാക്ലേശത്തിന് പരിഹാരം കാണാൻ കെ.എസ്.ആർ.ടി.സി ബസ്അനുവദിക്കണമെന്ന് ഡി.വൈ.എഫ്.െഎ വളയന്നൂർ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കുന്ദമംഗലം ബ്ലോക്ക് കമ്മിറ്റി അംഗം ലിജീഷ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ടി.സി. ബിനോയ്, പ്രസിഡൻറ് ടി. ഫെബിത്, ടി.സി. അജലേഷ്, അഖിൽ എന്നിവർ പങ്കെടുത്തു. കെ.എം. സജുൽ അധ്യക്ഷത വഹിച്ചു. കെ.എം. സനൂപ് സ്വാഗതവും ഇ. അനന്തു നന്ദിയും പറഞ്ഞു. സമ്മേളനത്തി​െൻറ ഭാഗമായി ഷൂട്ടൗട്ട് മത്സരവും ലുഡോ ചാമ്പ്യൻഷിപ്, വനിത ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു. ഭാരവാഹികൾ: കെ.എം. സജുൽ (സെക്ര), കെ.എം. സനൂപ് (പ്രസി).
Show Full Article
TAGS:LOCAL NEWS 
Next Story