Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2018 5:33 AM GMT Updated On
date_range 7 May 2018 5:33 AM GMTകലക്ടറേറ്റ് മാർച്ച്: 250 പേർ പങ്കെടുക്കും
text_fieldsbookmark_border
വടകര: എൽ.ഡി.എഫ് ഭരണത്തിൽ വർധിച്ചുവരുന്ന കസ്റ്റഡി മരണങ്ങൾക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിെൻറ ഭാഗമായി ഈ മാസം എട്ടിന് യു.ഡി.എഫ് നടത്തുന്ന കലക്ടറേറ്റ് മാർച്ചിൽ വടകരയിൽനിന്ന് 250 പേരെ പങ്കെടുപ്പിക്കാൻ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ചെയർമാൻ കൂടാളി അശോകൻ അധ്യക്ഷത വഹിച്ചു. സി.കെ. മൊയ്തു, പുറന്തോടത്ത് സുകുമാരൻ, പ്രദീപ് ചോമ്പാല, ശശിധരൻ കരിമ്പനപ്പാലം, പ്രഫ. കെ.കെ. മഹമൂദ്, കെ.പി. കരുണൻ, സി.കെ. വിശ്വനാഥൻ, പി.എസ്. രഞ്ജിത്ത്കുമാർ, സി.എച്ച്. അറഫാത്ത്, കുരിയാടി സതീശൻ, കൂമുള്ളി രവീന്ദ്രൻ, ആർ. രാജഗോപാൽ എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് (തുടർച്ച) അരൂർ നടക്ക് മീത്തൽ എം.എൽ.പി സ്കൂൾ: ശതാബ്്ദി ആഘോഷം ഉദ്ഘാടനം -മന്ത്രി ടി.പി. രാമകൃഷ്ണൻ-4.00, മുഖ്യ പ്രഭാഷണം -രമേശൻ കാവിൽ-5.00.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story