Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനീന്തൽ മത്സരം

നീന്തൽ മത്സരം

text_fields
bookmark_border
കൊയിലാണ്ടി: സമഗ്ര െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലനം തുടങ്ങി. നഗരസഭ ചെയർമാൻ കെ.സത്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.എം.ജയ, എൻ.എസ്. വിഷ്ണു, എൻ. ബാലകൃഷ്ണൻ, രവീന്ദ്രൻ ശ്രേയസ് എന്നിവർ സംസാരിച്ചു. മൃഗസംരക്ഷണം: അപേക്ഷ ക്ഷണിച്ചു കൊയിലാണ്ടി: താലൂക്കിൽ മൃഗസംരക്ഷണ വകുപ്പ് ഗോവർധിനി, താറാവ് വളർത്തൽ, ചാണകക്കുഴി നിർമാണം, സാറ്റലൈറ്റ് യൂനിറ്റ് പദ്ധതികൾ നടപ്പാക്കുന്നു. കർഷകർ അതാത് ഗ്രാമപഞ്ചായത്തിലെ വെറ്ററിനറി ഡിസ്പൻസറിയുമായി ബന്ധപ്പെടണമെന്ന് താലൂക്ക് സീനിയർ വെറ്ററിനറി സർജൻ അറിയിച്ചു. അപേക്ഷ നൽകേണ്ട അവസാന ദിവസം മേയ് 10.
Show Full Article
TAGS:LOCAL NEWS 
Next Story