Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരള സാംസ്കാരിക...

കേരള സാംസ്കാരിക പരിഷത്ത് ജില്ല സമ്മേളനം

text_fields
bookmark_border
കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനി പി. വാസു ഉദ്ഘാടനം ചെയ്തു. പരിഷത്തി​െൻറ കർമശ്രേഷ്ഠ പുരസ്കാരം ജെ.ഡി.ടി ഓർഫനേജ് സെക്രട്ടറി സി.പി. കുഞ്ഞിമുഹമ്മദിന് പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ സമ്മാനിച്ചു. താമരകുളം വാസുദേവൻ നമ്പൂതിരി, ഡോ. ഷീല നൂൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്വാഗതസംഘം ചെയർമാൻ ജഗത്മയൻ ചന്ദ്രപുരി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നടത്തി. കെ. രാമചന്ദ്രൻ, ആഷിഖ് ചെലവൂർ, സക്കറിയ പള്ളിക്കണ്ടി, ആർ. സചിത്ത്, ശശികുമാർ ചേളന്നൂർ, സി. സുധീഷ്, സിബിൻ, ഹരിദാസ്, പി.ടി. നിസാർ, നാസർ നീരാട്, ചെറിയാൻ തോട്ടുങ്ങൽ എന്നിവർ സംസാരിച്ചു. പി. അനിൽ ബാബു സ്വാഗതവും രജനികാന്ത് വളയനാട് നന്ദിയും പറഞ്ഞു. തിങ്കളാഴ്ച 10.30ന് ഇൻഡോർ സ്റ്റേഡിയത്തിൽ പ്രതിനിധി സമ്മേളനം കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story