Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൈഡ് വീൽ സ്​കൂട്ടർ...

സൈഡ് വീൽ സ്​കൂട്ടർ വിതരണം

text_fields
bookmark_border
ചേളന്നൂർ: ബ്ലോക്ക് പഞ്ചായത്തി​െൻറ 2017-18 വാർഷിക പദ്ധതിയിൽ ആറു ലക്ഷം ചെലവഴിച്ച് ഭിന്നശേഷിക്കാരായ ഗുണഭോക്താക്കൾക്ക് സൈഡ് വീൽ സ്കൂട്ടർ വിതരണം ചെയ്തു. പ്രസിഡൻറ് ഒ.പി. ശോഭന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സി.എം. ഷാജി അധ്യക്ഷത വഹിച്ചു. ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല, വികസനകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൻ സീന സുരേഷ്, മെംബർമാരായ വി.എം. മുഹമ്മദ്, പി. ശോഭീന്ദ്രൻ, കെ.കെ. ആനന്ദും എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ഗംഗാധരൻ സ്വാഗതവും സി.ഡി.പി.ഒ നജ്മ. എം.എച്ച് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story