Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെട്രോൾ പമ്പ്​...

പെട്രോൾ പമ്പ്​ ജീവനക്കാരെ മർദിച്ചതായി പരാതി

text_fields
bookmark_border
നന്മണ്ട: പെട്രോൾ പമ്പ് ജീവനക്കാരെ പമ്പിൽ കയറി മർദിച്ചതായി പരാതി. ഞായറാഴ്ച രാത്രി 8.30നോടടുത്താണ് സംഭവം. ബൈക്കിലെത്തിയ സംഘം പെട്രോൾ ചോദിച്ചെത്തിയപ്പോൾ തീർന്നുപോയെന്ന മറുപടിയാണ് ലഭിച്ചതത്രെ. ഇതിൽ പ്രകോപിതരായാണ് സംഘം സിമൻറ് കട്ട ഉപയോഗിച്ച് മാനേജരെയും സഹായിയെയും മർദിച്ചതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഗുരുതരമായി പരിക്കേറ്റ പറയമ്പറവയൽ അനീഷിനെ (27) മെഡിക്കൽ കോളജ് ആശുപത്രിയിലും കൃഷ്ണനെ (69) സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പെട്രോൾ പമ്പിൽ നിർത്തിയിരുന്ന സ്വകാര്യ ബസി​െൻറ ഗ്ലാസും ആക്രമികൾ തകർത്തതായി പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story