Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
സെയില്‍സ് ടാക്സ് കോംപ്ലക്സ്: ജില്ലയിലെ ജി.എസ്.ടി ടാക്സ് കോര്‍ണർ ഉദ്ഘാടനം രാവിലെ -11.00 നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയം: ഫുട്ബാൾ ടൂർണമ​െൻറ് ഫ്രണ്ട്സ് നൈനാംവളപ്പ് x ബൂത്ത് മെംബേഴ്‌സ് സൗത്ത് ബീച്ച് -4.30 ടൗൺഹാൾ: മലയാള സിനിമ നവതി ആഘോഷം -ഹാരിസ് ഡാനിയേൽ- 5.00 ഇൻഡോർ സ്േറ്റഡിയം: ജില്ല വോളിബാൾ അസോസിയേഷൻ ആഭിമുഖ്യത്തിൽ ജില്ല ടീമംഗങ്ങൾക്ക് സ്വീകരണവും ഉപഹാര സമർപ്പണവും -4.30 നാലാം ഗേറ്റിന് സമീപം: കളരിക്കണ്ടി ശ്രീ ഭഗവതി അമ്പലം: താലപ്പൊലി മഹോത്സവം പൂജ -8.00 കടപ്പുറം നഗരസഭ ഒാഫിസിന് മുൻവശം: നഗരസഭ കുടുംബശ്രീ 21 പൈലറ്റ്സ് ബാൻഡ് സെറ്റ് ഉദ്ഘാടനം -മേയർ തോട്ടത്തിൽ രവീന്ദ്രൻ-5.00 ടി.ബി.എസ് ഹാൾ: പൂർണ, ഭാഷാ സമന്വയ വേദി എന്നിവയുടെ ടാഗോർ ജയന്തി- കബിത മുഖോപാധ്യായ-5.00 പ്രസ്ക്ലബ് ഹാൾ: എത്നിക് ആർട്സ് കൗൺസിൽ ഉദ്ഘാടനം-12.00 ഇൻഡോർ സ്േറ്റഡിയം: കേരള സാംസ്കാരിക പരിഷത് ജില്ല സമ്മേളനം പ്രതിനിധി സമ്മേളനം -കെ. മുരളീധരൻ എം.എൽ.എ-10.00 മാനാഞ്ചിറ ഡി.ഇ.ഒ ഒാഫിസ് പരിസരം: സഹകരണ സ്കൂൾ മാർക്കറ്റ്-10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story