Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2018 5:38 AM GMT Updated On
date_range 6 May 2018 5:38 AM GMTപഠന^സ്വഭാവ വൈകല്യ നിർണയ ക്യാമ്പ്
text_fieldsbookmark_border
പഠന-സ്വഭാവ വൈകല്യ നിർണയ ക്യാമ്പ് സുൽത്താൻ ബത്തേരി: േകാഴിക്കോട് ഇഖ്റ ചൈൽഡ് ഡെവലപ്മെൻറ് സെൻററിെൻറ ആഭിമുഖ്യത്തിൽ കുട്ടികളിലും കൗമാരക്കാരിലും കണ്ടുവരുന്ന പഠന-സ്വഭാവ പ്രശ്നങ്ങളും വൈകല്യങ്ങളും നിർണയിക്കുന്നതിന് സൗജന്യ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇൗ മാസം 13ന് രാവിലെ സുൽത്താൻ ബത്തേരി മീര ഇഖ്റ സ്പെഷാലിറ്റി ക്ലിനിക്കിലാണ് ക്യാമ്പ്. ക്യാമ്പിൽ ശിശുരോഗ വിദഗ്ധൻ, ഒാട്ടിസം സ്പെഷലിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്പെഷൽ എജുക്കേറ്റർ, സ്പീച്ച് തെറപ്പിസ്റ്റ്, ഒക്യുപേഷനൽ തെറപ്പിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാണ്. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം. ഫോൺ: 9400839111.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story