Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2018 5:26 AM GMT Updated On
date_range 6 May 2018 5:26 AM GMTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കോഴിക്കോട്: തിങ്കളാഴ്ച (07.05.18 തിങ്കള്‍) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7am - 3pm കനലാട്, രണ്ടാംവളവ്, ചിപ്പിലിത്തോട്, മരുതിലാവ്, മുണ്ടത്തോട്, ഉമ്മത്തൂര്‍, പുന്നക്കല്പീടിക 8am - 3pm പുളിക്കൂല്‍, ശാദുലി, നാദാപുരം ഗവ. ആശുപത്രി, കക്കംവള്ളി, ജ്യോതി, കെ.ഡി.സി ബാങ്ക് 8am - 5pm പുതുപ്പാടി സെക്ഷൻ പരിധി, കാവുംപുറം, ചീടിക്കുഴി, തലയാട്, താഴെതലയാട്, തലയാട്പള്ളി, കളിക്കുടുക്കി എന്നിവിടങ്ങളിൽ പൂർണമായി, പെരുമ്പൂള, മഞ്ഞക്കടവ്, പൂവാറംതോട്, പേരാമ്പ്ര ടൗണ്‍, പേരാമ്പ്ര-വാല്യക്കോട് റോഡ് എന്നിവിടങ്ങളിൽ ഭാഗികമായി 9am - 12pm കോഴിക്കോടന്‍കുന്ന് 9am - 1pm ഫ്രാന്‍സിസ്റോഡ്, മണന്തല റോഡ്, ഇടിയങ്ങര, പരപ്പില്‍ 2pm - 5pm തങ്ങള്സ്റോഡ്, കുറ്റിച്ചിറ, ചെമ്മങ്ങാട്, ഹല്‍വ ബസാര്‍, മിശ്കാല്‍പള്ളി, എം.എം പ്രസ്, ലോറി സ്റ്റാൻഡ്, കോയസ്സന്‍കുട്ടി റോഡ്, ചെറൂട്ടിറോഡ് പ്രത്യേക അറിയിപ്പ് താമരശ്ശേരി സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച പകല്‍ ഒമ്പത് മണിമുതല്‍ അഞ്ച്മണിവരെ താമരശ്ശേരി സെക്ഷന്‍ പരിധിയില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story