Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2018 5:17 AM GMT Updated On
date_range 6 May 2018 5:17 AM GMTമോഡൽ അംഗൻവാടി ഉദ്ഘാടനം
text_fieldsbookmark_border
നരിക്കുനി: മടവൂർ ഗ്രാമപഞ്ചായത്ത് 15ാം വാർഡിൽ പുതുതായി നിർമിച്ച മോഡൽ അംഗൻവാടിയുടെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ നിർവഹിച്ചു. കാരാട്ട് റസാഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. വനിത ഫെസിലിറ്റേഷൻ സെൻറർ കൊടുവള്ളി ബ്ലോക്ക് പ്രസിഡൻറ് ഏലിയാമ്മ ജോർജ് ഉദ്ഘാടനം ചെയ്തു. വി.എം. ഉമ്മർ, എം. ഷംസിയ, എം.എ. ഗഫൂർ, വി. ഷക്കീല, ശശി ചക്കാലക്കൽ, വി.സി. റിയാസ്ഖാൻ, ടി. അലിയ്യി, എ.പി. നസ്തർ, കെ.പി. മുഹമ്മദൻസ്, എ.സി.പുഷ്പരാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story