Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ഗാന്ധി പാർക്ക്: കാലിക്കറ്റ് അഗ്രി ഹോർട്ടികൾചറൽ സൊസൈറ്റിയുടെ മാമ്പഴ പ്രദർശനത്തോടനുബന്ധിച്ച് മാമ്പഴത്തീറ്റ മത്സരം -4.00 എ.ജി.പി ഗാർഡൻ തൊണ്ടയാട്: വ്യാപാരി വ്യവസായി സമിതി സിറ്റി കുടുംബസംഗമം, ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ -10.00 ടൗൺഹാൾ: കേരള സാംസ്കാരിക പരിഷത്ത് ജില്ല സമ്മേളനം, ഉദ്ഘാടനം പന്ന്യൻ രവീന്ദ്രൻ -10.00 ടൗൺഹാൾ: 'മതിയാക്കുക, ആചാരങ്ങളിലെ ബാലപീഡനം' സെമിനാർ -3.00 എൻ.ജി.ഒ യൂനിയൻ ഹാൾ: എൽ.ഡി ക്ലർക്ക് റാങ്ക് പട്ടികയിലുള്ളവരുടെ യോഗം-10.00 പൊലീസ് ക്ലബ്: ട്രോമകെയർ വളൻറിയർ പരിശീലന ക്ലാസ് -9.00 പാലത്ത് നവീന വായനശാല: ഡോ. ഷിംന അസീസി​െൻറ പ്രഭാഷണം -3.30 സ്പോർട്സ് കൗൺസിൽ ഹാൾ: വിദ്യാഭ്യാസ അവകാശ സംരക്ഷണ സമിതി സെമിനാർ -10.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: 'ദ ടിൻറ് എഫക്ട്' ചിത്രപ്രദർശനം-11.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: മുനീർ അഗ്രഗാമിയുടെ ചിത്രപ്രദർശനം -11.00 ബീച്ച് വാക്വേ പ്ലാറ്റ്ഫോം: ബീച്ച് വാക്വേ നവീകരിക്കണമെന്നാവശ്യപ്പെട്ട് 'സൗഹൃദതീര'ത്തി​െൻറ പ്രതിഷേധ കൂട്ടായ്മ -രാവിലെ 7.30 ഹോട്ടൽ മലബാർ പാലസ്: നാഷനൽ ലൈഫ് ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ ഡിവിഷൻ സമ്മേളനം -10.00 കണ്ണഞ്ചേരി ജി.എൽ.പി സ്കൂൾ: കേരള പത്മശാലിയ സംഘം ജില്ല സമ്മേളനം -9.30 ബീച്ച് ഒാപൺ സ്റ്റേജ്: ഗ്രാൻറ് ഇൗവ് -2018, വൊൾക്കാനോ ചാരിറ്റബ്ൾ സൊസൈറ്റി ഉദ്ഘാടനം -6.00 നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയം: ഫൈവ്‌സ് ഫുട്‌ബാൾ ടൂർണമ​െൻറ് ഉദ്ഘാടന മത്സരം -4.30 വലിയങ്ങാടി പഴയ പാസ്പോര്‍ട്ട് ഓഫിസ്: തെക്കേപ്പുറം െറസിഡൻറ്സ് കോഓഡിനേഷന്‍ കമ്മിറ്റിയും സമര്‍പ്പണവും ചേര്‍ന്ന് നടത്തുന്ന വാരാന്ത സൗജന്യ തുടര്‍ മെഡിക്കല്‍ ക്യാമ്പ് -9.00 ചെറൂട്ടി റോഡ് ശ്രീ ഭദ്രകാളി ക്ഷേത്രം: ഭാഗവതസപ്താഹ യജ്ഞം സമാപനം -11.00 എ.ജി റോഡ് മീഡിയ സ്റ്റഡി സ​െൻറർ: ഫെഡറികോ ഫെല്ലിനിയുടെ 'സിറ്റി ഒാഫ് വിമൻ', 'ലാ സ്ട്രാഡ' എന്നീ സിനിമകളുടെ പ്രദർശനം -2.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story