Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2018 5:08 AM GMT Updated On
date_range 6 May 2018 5:08 AM GMTമസ്ജിദ് തറക്കല്ലിടൽ
text_fieldsbookmark_border
ഫറോക്ക്: നൂറാനിയ്യ തഅ്ലീമുസ്സിബ്യാൻ മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവണ്ണൂർ സ്രാമ്പ്യാ കർമം നടന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ തറക്കല്ലിട്ടു. അസീസ് ദാരിമി ചാലിയം, ഫദ്ലുറഹ്മാൻ ബാഖവി, ബഷീർ ഫൈസി, ശിഹാബുദ്ദീൻ നിസാമി, എ. സൈതലവി ഹാജി, എ. അബ്ദുൽ അസീസ്, എം. സൈതലവി ഹാജി, മൂസക്കോയ മൗലവി, വടക്കേ വീട്ടിൽ അബൂബക്കർ, ഹസ്സൻ കോയ ഹാജി, എൻ.സി. കോയ കുട്ടി, കെ.പി. മുഹമ്മദലി, മൊയ്തീൻ മുസ്ലിയാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story