Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
തേഞ്ഞിപ്പലം: ചേളാരി 110 കെ.വി സബ് സ്റ്റേഷനിൽ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് വരെ സബ് സ്റ്റേഷനിൽനിന്നുള്ള എല്ലാ 11 കെ.വി ഫീഡറുകളിലും 33 കെ.വി ഫീഡറുകളിലും വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെടുമെന്ന് സ്റ്റേഷൻ എൻജിനീയർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story