Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ഹിന്ദുസ്ഥാൻ ഹമാരാ'...

'ഹിന്ദുസ്ഥാൻ ഹമാരാ' രാഗമാലിക ഇന്ന്

text_fields
bookmark_border
കുറ്റിക്കാട്ടൂർ: തനിമ കലാസാഹിത്യ വേദി ഒരുക്കുന്ന വൈകീട്ട് ഏഴിന് പി.ടി.എ.റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കെ.പി.രാമനുണ്ണി, പി.കെ.പാറക്കടവ്, മാപ്പിളപ്പാട്ട് ഗായിക രഹ്‌ന, അധ്യാപകൻ കെ.പി.സലാഹുദ്ദീൻ, സംഗീത മിശ്രണ രംഗത്തെ റഷീദ് നാസ്, ജീവകാരുണ്യപ്രവർത്തകനായ മഠത്തിൽ അസീസ് എന്നിവരെ ആദരിക്കും. തനിമ ജില്ല പ്രസിഡൻറ് ബാപ്പു വാവാട്, പഞ്ചായത്ത് പ്രസിഡൻറ് വൈ.വി.ശാന്ത എന്നിവർ പങ്കെടുക്കും. ആഫ്രിക്കൻ കലാരൂപമായ 'അക്രാബാറ്റ്', പ്രശസ്ത ഗായകർ അണിനിരക്കുന്ന ഗാനമേള എന്നിവയും അരങ്ങേറും.
Show Full Article
TAGS:LOCAL NEWS 
Next Story