Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.എസ്.എഫ് സമ്മേളനം...

എം.എസ്.എഫ് സമ്മേളനം ഇന്ന്

text_fields
bookmark_border
എളേറ്റില്‍: കിഴക്കോത്ത് പഞ്ചായത്ത് എം.എസ്.എഫ് സമ്മേളനം എളേറ്റില്‍ വട്ടോളിയില്‍ വെള്ളിയാഴ്ച നടക്കും. ചളിക്കോടുനിന്നും ആരംഭിച്ച പതാകജാഥ യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി ഇബ്രാഹീം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. സമ്മേളന നഗരിയായ എന്‍. കെ. അബൂബക്കർ മാസ്റ്റര്‍ നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം. എ. ഗഫൂര്‍ പതാക ഉയര്‍ത്തി. വി.കെ. കുഞ്ഞായിന്‍കുട്ടി, മുജീബ് ചളിക്കോട്, കെ.ടി. റഊഫ്, റാഷിദ് കാരക്കാട്, മുബാറഖ് ആവിലോറ, റിയാസ് വഴിക്കടവ്, മുര്‍ഷിദ് എളേറ്റില്‍, മിസ്ബാഅ്, ഫൈസല്‍, റമീസ്, ഉമര്‍സാലി എന്നിവർ സംസാരിച്ചു. പ്രകടനവും സമാപന സമ്മേളനവും വെള്ളിയാഴ്ച വൈകീട്ട് നാലിന് നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story