Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചുഴലിക്കാറ്റിൽ കനത്ത...

ചുഴലിക്കാറ്റിൽ കനത്ത നാശം

text_fields
bookmark_border
ചുഴലിക്കാറ്റിൽ കനത്ത നാശം ഉള്ള്യേരി: പുത്തഞ്ചേരിയിലും ഒള്ളൂരിലും ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. ഒള്ളൂർ കുന്നുമ്മൽ വേണുവി​െൻറ വീടിനു മുകളിൽ തെങ്ങുവീണ് വീട് തകർന്നു. പുത്തഞ്ചേരി കനിയാനി രാഘവൻ നായരുടെ വീടിനും തെങ്ങ് വീണതിനെത്തുടർന്ന് നാശനഷ്ടങ്ങൾ ഉണ്ടായി. പ്രദേശത്ത് നിരവധി തെങ്ങുകളും മരങ്ങളും വാഴകളും കാറ്റില്‍‌ നശിച്ചു. തിരുവങ്ങൂര്‍ സ്‌കൂളിന് വീണ്ടും നൂറുമേനി കൊയിലാണ്ടി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വീണ്ടും നൂറുമേനിയുമായി തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജില്ലയില്‍ പൊതുവിദ്യാലയങ്ങളില്‍ രണ്ടാമതെത്തി. 732 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 65 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story