Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യാപാരി കുടുംബ

വ്യാപാരി കുടുംബ സംഗമം​

text_fields
bookmark_border
ATTN VERY MUST കോഴിക്കോട്: വ്യാപാരി വ്യവസായി സമിതിയുടെ സിറ്റി കുടുംബ സംഗമം മേയ് ആറിന് രാവിലെ 10ന് തൊണ്ടയാട് എ.ജി.പി നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. സമിതിയുടെ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും ചടങ്ങിൽ നക്കും. അസ ഡയഗ്നോസ്റ്റിക് സ​െൻറർ ലബോറട്ടറിയുമായി സഹകരിച്ച് മേയ് അഞ്ച് മുതൽ ജൂൺ 25 വരെ നഗരത്തിലെ ഒാേട്ടാ തൊഴിലാളികൾക്കായി സൗജന്യ വൈദ്യ പരിശോധന സംഘടിപ്പിക്കും. വാർത്ത സമ്മേളനത്തിൽ ജില്ല പ്രസിഡൻറ് സൂര്യ അബ്ദുൽ ഗഫൂർ, സെക്രട്ടറി സി.കെ. വിജയൻ, സി.വി. ഇക്ബാൽ, കെ.എം. റഫീഖ്, എൻ. കുഞ്ഞിമോൻ എന്നിവർ പെങ്കടുത്തു. തൊഴിൽ മേള കോഴിക്കോട്: എച്ച്.ആർ ഒഫീഷ്യൽസും റഹ്മാനിയ ഹയർസെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽ മേള മേയ് അഞ്ചിന് റഹ്മാനിയ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മേള രാവിലെ 9.30ന് തുടങ്ങി വൈകുന്നേരം മൂന്നിന് സമാപിക്കും. വാർത്ത സമ്മേളനത്തിൽ ഷാനിസ് തോട്ടംമേലാൾ, ടി.എം. ഷിനാസ്, കെ. അഫ്സാന എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story