Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'കൂട്ട്​' വാർഷികം

'കൂട്ട്​' വാർഷികം

text_fields
bookmark_border
must പുതിയപാലം: 'കൂട്ട്' െറസിഡൻറ്സ് അസോസിയേഷൻ ആറാം വാർഷികം ആേഘാഷിച്ചു. വാർഡ് കൗൺസിലർ പി.പി. ഷഹീദ ഉദ്ഘാടനം ചെയ്തു. വിജിലൻസ് ജഡ്ജി കെ. ബൈജുനാഥ് മുഖ്യാതിഥിയായിരുന്നു. നാട്ടുകാരായ പ്രമുഖ ഗാലറി കരാറുകാരൻ സി. ഉമ്മർകോയ ഹാജി, മാധ്യമപ്രവർത്തകൻ എം. ഫിറോസ്ഖാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിജിലൻസ് ജഡ്ജി കെ. ബൈജുനാഥ് പൊന്നാടയണിയിച്ചു. എം.കെ. മമ്മദ്കോയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. അബ്ദുസമദ് സ്വാഗതവും ട്രഷറർ കെ.പി. ആരിഫ നന്ദിയും പറഞ്ഞു. Photo KC/koottResidence പുതിയപാലം 'കൂട്ട്' െറസിഡൻറ്സ് അസോസിയേഷൻ ആറാം വാർഷികം വാർഡ് കൗൺസിലർ പി.പി. ഷഹീദ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story