Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദർശൻ ഫുട്​ബാൾ അക്കാദമി...

ദർശൻ ഫുട്​ബാൾ അക്കാദമി വാർഷികവും ആദരവും

text_fields
bookmark_border
കുറ്റിക്കാട്ടൂർ: പെരുവയൽ ദർശൻ അക്കാദമി വാർഷികവും ഫുട്ബാൾ താരങ്ങളെ ആദരിക്കലും പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് മെംബർ രവികുമാർ പനോളി അധ്യക്ഷത വഹിച്ചു. ബ്ലാസ്റ്റേഴ്സ് താരം പ്രശാന്ത്, സന്തോഷ് ട്രോഫി താരം ജിയാദ് ഹസ്സൻ എന്നിവരെയാണ് ആദരിച്ചത്. പി.കെ. ഷറഫുദ്ദീൻ, സുബിത തോട്ടാഞ്ചേരി, സി.ടി. സുകുമാരൻ, സി.പി. പ്രസീദ എന്നിവർ സംസാരിച്ചു. ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഷാബി പെരുവയൽ സ്വാഗതവും സലിം കരിമ്പല നന്ദിയും പറഞ്ഞു. ഘോഷയാത്രക്ക് ഷാഹിദ് പുളിക്കൽ, ബിജേഷ്, രമേശൻ വയപ്പുറത്ത്, എൻ. അബൂബക്കർ, ശ്രീധരൻ പനോളി, ഡോ. അക്ബർ, വിനോദ് ബാബു, രജില എന്നിവർ നേതൃത്വം നൽകി. ജഴ്സി കിറ്റുകളുടെ വിതരണവും ഗാനമേളയും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story