Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 3 pm വളയം, മണിയാലമുക്ക്, ഹനീഫൻപീടിക, ചെക്യാട്, അംഗൻവാടി, ചെറുവരത്താഴെ. 7 am - 4 pm അമ്പലക്കുളങ്ങര, മധുകുന്ന്, നെട്ടൂര്, വെള്ളൊലിപ്പിൽ, വട്ടക്കണ്ടിപ്പാറ, അന്നക്കോട്ടംചാൽ, പിള്ളപെരുവണ്ണ, പന്തീരിക്കര, താഴത്തുവയൽ, ഒറ്റക്കണ്ടം, ആശാരിക്കണ്ടി, കൂവപ്പൊയിൽ, മുടിയാംചാൽ, പട്ടാണിപാറ. 8.30 am- 5 pm പെരുമ്പൂള, മഞ്ഞക്കടവ്, പൂവാറംതോട് ഭാഗികമായി. 9 am - 4 pm തലവഞ്ചേരി, പെരുവയൽ, തെക്കേടത്ത് കടവ്, ചേനായിക്കടവ്. 9.30 am - 1 pm സി.എച്ച് കോളനി, എൻ.പി റോഡ്, എൻ.ജി.ഒ ക്വാർട്ടേഴ്സ്, പൂളപ്പൊയിൽ, എ.ആർ ക്യാമ്പ് റോഡ്, പത്രോണിനഗർ, വാപ്പോളിതാഴം, പൂളക്കടവ്, അമ്മോത്ത്. 2 pm - 5 pm സിൽവർ ഹിൽസ് സ്കൂൾ, എ.ആർ ക്യാമ്പ്, കണ്ണാടിക്കൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story