Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആദിവാസി പെൺകുട്ടിയെ...

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
തിരുവമ്പാടി: പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൻ. മുത്തപ്പൻപുഴ സ്വദേശി പള്ളിത്തൊടി സലിം മുഹമ്മദ് (52) ആണ് അറസ്റ്റിലായത്. പെൺകുട്ടി ആറു മാസം ഗർഭിണിയാണ്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. താമരശ്ശേരി ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. പ്രതിയെ വ്യാഴാഴ്ച കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story