Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദശലക്ഷം ഒപ്പ്​ സമാഹരണ...

ദശലക്ഷം ഒപ്പ്​ സമാഹരണ രഥയാത്ര

text_fields
bookmark_border
കോഴിക്കോട്: അഖിലഭാരത ശ്രീപത്മനാഭ ദാസ ഭക്തജന സേവാസമിതിയുടെ ആഭിമുഖ്യത്തിൽ പത്മനാഭക്ഷേത്ര സംരക്ഷണത്തിനായി സംഘടിപ്പിക്കുന്നു. േമയ് ആറു മുതൽ കാസർകോട് കുമ്പള ആദന്ദപുരം ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് 13ന് കന്യാകുമാരിയിൽ പത്മനാഭ ക്ഷേത്രത്തി​െൻറ കിഴേക്ക നടയിൽ സമ്മേളനത്തോടുകൂടെ രഥയാത്ര അവസാനിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പത്മനാഭ ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുത്, ക്ഷേത്രത്തി​െൻറ പാരമ്പര്യത്തനിമ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദശലക്ഷം ഒപ്പ് സമാഹരിക്കുന്നത്. വാർത്തസമ്മേളനത്തിൽ ബ്രഹ്മശ്രീ ഗൗഢപദാനന്ദപുരി, എസ്. ഹരിഹര ശർമ, അശോക്, രാജൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story