Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിരമിക്കുന്ന...

വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ്

text_fields
bookmark_border
തിരുവമ്പാടി: തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സ​െൻററിൽനിന്ന് നൽകി. ഡ്രൈവർമാരായ കെ.കെ. സുരേഷ്, എം.ടി. ഗോപാലൻകുട്ടി, സി.ജെ. ബേബി, വി.എം. സുധീന്ദ്രകുമാർ, കെ. രാമദാസ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. ടി.ഡി.എഫ്, സി.ഐ.ടി.യു സംഘടനകൾ ചേർന്നാണ് യാത്രയയപ്പ് ഒരുക്കിയത്. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ദിലീപ് അധ്യക്ഷത വഹിച്ചു. ഇ.എ. അഷ്റഫ്, ജോയി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story