Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ടൗൺഹാൾ: പ്രഭാഷണ പരമ്പര 'സ്ത്രീവാദം ലൈംഗികത മാർക്സിസം', സുനിൽ പി. ഇളയിടം -5.00 മുതലക്കുളം: സി.പി.എം വേട്ടക്കെതിരെ പ്രതിരോധ മാർച്ച് സമാപനം, കുമ്മനം രാജശേഖരൻ -6.00 ചെറൂട്ടി റോഡ് ഭദ്രകാളി ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം -7.00 പൂവാട്ടുപറമ്പ് മസ്ലിസുത്തൗഹീദ് സേവനകേന്ദ്രം: സനദ്ദാന സമ്മേളനം -7.00 തടമ്പാട്ടുതാഴം കാർഷിക മൊത്ത വിപണനകേന്ദ്രം: ഹോർട്ടികോർപ് ശീതീകരണ സംവിധാനം നവീകരണ ഉദ്ഘാടനം, മന്ത്രി വി.എസ്. ശിവകുമാർ -10.30 ഫ്രാൻസിസ് റോഡ് ഗ്രാൻറ് ഒാഡിറ്റോറിയം: കുടുംബശ്രീ വനിത മെഡിക്കൽ ക്യാമ്പ് -9.00 തണൽ മാനസികാരോഗ്യ കേന്ദ്രം: സൗജന്യ കൗൺസലിങ് -10.00 അക്കാദമി ആർട്ട് ഗാലറി: ദ ടിൻറ് എഫക്ട് ചിത്രപ്രദർശനം -11.00 കലക്ടറേറ്റ് പരിസരം: പി.ആർ.ടി.സി സംരക്ഷണസമിതി ധർണ -10.00 അക്കാദമി ആർട്ട് ഗാലറി: മുനീർ അഗ്രഗാമിയുടെ ചിത്രപ്രദർശനം -11.00 അളകാപുരി: െഎ.എൻ.ടി.യു.സി 72ാം പിറന്നാൾ ആഘോഷം, യു.കെ. കുമാരൻ -5.00 ബാങ്ക് റോഡ് വ്യാപാരഭവൻ: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രവർത്തക സമിതി -2.30 കാരപ്പറമ്പ് കരിക്കാംകുളം മസ്ജിദുൽ മുജാഹിദീൻ: െഎ.എസ്.എം വിജ്ഞാനവേദി -7.00 കാശ്യപ വേദാശ്രമം: വേദ പഠനക്യാമ്പ് -9.00 വെസ്റ്റ്ഹിൽ പോസ്റ്റ് ഒാഫിസ്: ഫ്രാഗ്രൻറ് സ്റ്റാമ്പ് പുറത്തിറക്കൽ -1.00 ജില്ല പി.എസ്.സി ഒാഫിസ്: ചോദ്യപേപ്പർ ചോർന്നതിനെതിരെ ഉദ്യോഗാർഥികളുടെ മാർച്ച് -10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story