Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട് പരിവാർ...

കോഴിക്കോട് പരിവാർ ജില്ല സംഗമം

text_fields
bookmark_border
കോഴിേക്കാട്: ജില്ലയിലെ വിവിധ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ മേഖലയിലുള്ള ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുടെ ജില്ല സംഗമം കോഴിക്കോട് ജെ.ഡി.ടി അങ്കണത്തിൽ ജില്ല പ്രസിഡൻറ് പ്രഫ. കെ. കോയട്ടിയുടെ അധ്യക്ഷതയിൽ നടന്നു. പരിവാർ സംസ്ഥാന പ്രസിഡൻറ് ഫിലിപ്പ് സൈമൺ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.ഡി. ഫ്രാൻസിസ്, നാഷനൽ പരിവാർ സഫി സി.ഇ.ഒ മി. വിജയകാന്ത്, ബെന്നി എബ്രഹാം, എം.പി. കരുണാകരൻ, മേജർ സുധാകരൻ പിള്ള, കെ. വിശ്വനാഥൻ, ബാലൻ കാട്ടുങ്ങൽ, പി. സിക്കന്തർ, തെക്കയിൽ രാജൻ, ഷാക്കിർ, മൂസ നരിക്കുനി, യൂസഫ് തിക്കോടി, സുലൈഖ കൊയിലാണ്ടി, ധന്യ കാക്കൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story