Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡി​െൻറ ശോച്യാവസ്ഥ:...

റോഡി​െൻറ ശോച്യാവസ്ഥ: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
ഒളവണ്ണ: നല്ലളം -ഒളവണ്ണ ജങ്ഷൻ റോഡി​െൻറ ശോച്യാവസ്ഥക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ വ്യാപാരികൾ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒളവണ്ണ യൂനിറ്റ് ജനറൽ ബോഡി യോഗം പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ല സെക്രട്ടറി എം. ബാബുമോൻ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നാസർ മാവൂരാൻ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് സത്യേന്ദ്രനാഥ്‌, ജയപ്രകാശൻ, കെ. ജയരാജൻ, എൻ.എം. മോഹൻ ദാസ്, ലത്തീഫ്, ഫൈസൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story