Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാത്തോട്ടത്ത്...

മാത്തോട്ടത്ത് മതപ്രഭാഷണ പരമ്പര ഇന്ന് തുടങ്ങും

text_fields
bookmark_border
ബേപ്പൂർ: മാത്തോട്ടം മഹല്ല് കമ്മിറ്റിയും എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് മാത്തോട്ടം യൂനിറ്റും മജിലിസുന്നൂർ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മതപ്രഭാഷണ പരമ്പരയും ഏലംകുളം ബാപ്പു മുസ്ലിയാരുടെ നേതൃത്വത്തിലുള്ള ദുആ മജ്ലിസും മേയ് മൂന്ന് മുതൽ ആറ് വരെ മാത്തോട്ടം ബസാറിൽ പ്രേത്യകം സജ്ജമാക്കിയ ശംസുൽ ഉലമ നഗറിൽ വെച്ച് നടത്തും. വ്യാഴാഴ്ച രാത്രി ഏഴ് മണിക്ക് മഹല്ല് ഖത്തീബ് അബ്ദുൽ ജലീൽ ഫൈസി ഉദ്ഘാടനം നിർവഹിക്കുന്ന സദസ്സിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി സംഘാടകർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story