Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടുംബ സൗഹൃദ സംഗമം...

കുടുംബ സൗഹൃദ സംഗമം നടത്തി

text_fields
bookmark_border
കുറ്റിച്ചിറ: കുണ്ടുങ്ങല്‍ െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തില്‍ െറസിഡൻറ്സ് അംഗങ്ങള്‍ക്കായി പള്ളിക്കണ്ടി അബു ഹാജി ഹാളില്‍ കുടുംബ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ജില്ല കലക്ടര്‍ യു.വി. ജോസ് സംഗമം ഉദ്ഘാടനം ചെയ്തു. െറസിഡൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് പി.ടി. മെഹ്ബൂബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ 35 വര്‍ഷത്തിലധികമായി കുണ്ടുങ്ങലില്‍ താമസിച്ചുവരുന്ന ബോറാ സമുദായാംഗം യൂസുഫ് അലി ടി. കാട്ടാവല, കുണ്ടുങ്ങല്‍ ഗവ. യു.പി. സ്‌കൂള്‍ ഹെഡ്മാസ്റ്റർ സതീഷ്, അലി അബ്ദുല്ല, ഡോ. രജത് കുമാര്‍ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മാജിക് ഷോയും ഗാനമേളയും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story