Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനെറ്റ് പരീക്ഷ പരിശീലനം

നെറ്റ് പരീക്ഷ പരിശീലനം

text_fields
bookmark_border
കോഴിക്കോട്: ആസ്പയർ 2018 കൂട്ടായ്മയുടെ നേതൃത്വത്തിൽ യു.ജി.സി നെറ്റ്, ജെ.ആർ.എഫ് പരിശീലന ക്ലാസുകൾ മേയ് അഞ്ചിന് ആരംഭിക്കും. ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിലായി രണ്ടു മാസം നീളുന്ന തീവ്ര പരിശീലനമാണ് നൽകുന്നത്. ഇംഗ്ലീഷ്, കോമേഴ്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ പി.ജി ബിരുദമുള്ളവർക്കും പി.ജി വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഫോൺ: 963 391 9606.
Show Full Article
TAGS:LOCAL NEWS 
Next Story