Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂർവ വിദ്യാർഥി സംഗമം...

പൂർവ വിദ്യാർഥി സംഗമം ഇന്ന്​

text_fields
bookmark_border
ചേമഞ്ചേരി: തിരുവങ്ങൂർ ഹൈസ്കൂൾ 89 ബാച്ച് പൂർവവിദ്യാർഥി സംഗമം ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ നാലുവരെ തിരുവങ്ങൂർ ഹൈസ്കൂളിൽ നടക്കും. ഗുരുവന്ദനം, പ്രതിഭകളെ ആദരിക്കൽ, മരിച്ച ഗുരുക്കന്മാരെയും സഹപാഠികളെയും അനുസ്മരിക്കൽ എന്നിവ നടക്കും. ഫോൺ: 9846675342.
Show Full Article
TAGS:LOCAL NEWS 
Next Story