Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ഓമശ്ശേരി പഞ്ചായത്തിൽ...

'ഓമശ്ശേരി പഞ്ചായത്തിൽ ഐ.ടി.ഐ അനുവദിക്കണം'

text_fields
bookmark_border
ഓമശ്ശേരി: പുതുതലമുറക്ക് അനുയോജ്യമാകുന്ന വിധത്തിൽ ആധുനിക കോഴ്സുകൾ ഉൾപ്പെടുത്തി ഓമശ്ശേരി പഞ്ചായത്തിൽ ഗവ. ഐ.ടി.ഐ അനുവദിക്കണമെന്ന് സോളിഡാരിറ്റി പുത്തൂർ യൂനിറ്റ് യുവജന സംഗമം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി സദറുദ്ദീൻ പുല്ലാളൂർ ഉദ്ഘാടനം ചെയതു. നസീഫ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഏരിയ സംഘടന സെക്രട്ടറി ജാനിഷ് പുത്തൂർ അധ്യക്ഷത വഹിച്ചു. നെറ്റ് പരീക്ഷയിൽ വിജയം നേടിയ ഒ.എം. അൻസബിനെ ആദരിച്ചു. ജാനിഷ് പുത്തൂർ, തസ്നീം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story