Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്​മരണിക പ്രകാശ​നം

സ്​മരണിക പ്രകാശ​നം

text_fields
bookmark_border
കുന്ദമംഗലം: പടനിലം കൾചറൽ ലൈബ്രറിയുടെ മുൻ പ്രസിഡൻറും പൗരപ്രമുഖനുമായിരുന്ന 'വളപ്പിൽ മുഹമ്മദ് മാസ്റ്റർ' സ്മരണിക പ്രകാശനം ചെയ്തു. കൾചറൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തയാറാക്കിയ സ്മരണിക പി.ടി.എ. റഹീം എം.എൽ.എയിൽനിന്ന് സി.എ. അശോകൻ ഏറ്റുവാങ്ങി. കോതൂർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീന വെള്ളക്കാട്ട്, വൈസ് പ്രസിഡൻറ് വിനോദ് പടനിലം, മെംബർ ടി.കെ. ഹിതേഷ്കുമാർ, വി. അബ്ദുറഹ്മാൻ, കെ. ശ്രീധരൻ, യു.സി. മൊയ്തീൻേകായ, ജാബിർ വളപ്പിൽ, വി. ജബ്ബാർ, സി.സി. കുമാരൻ, വി. അഷ്റഫ് എന്നിവർ സംസാരിച്ചു. എഡിറ്റർ ടി.വി. മൂസേക്കായ സ്മരണിക പരിചയപ്പെടുത്തി. എ.പി. കുഞ്ഞാമു സ്വാഗതവും കെ. ഫൈസൽ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story