Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ടൗൺഹാൾ: മാർക്സ് പിന്നിട്ട 200 വർഷങ്ങൾ, ഡോ. സുനിൽ പി. ഇളയിടത്തി​െൻറ പ്രഭാഷണ പരമ്പര ഉദ്ഘാടനം -5.00 കല്ലായി റെയിൽവേ സ്റ്റേഷനു സമീപം: തൊഴിലാളികളുടെ മക്കളുടെ പ്രതിഷേധയാത്ര -5.00 ഇൻഡോർ സ്റ്റേഡിയം ഹാൾ: പാളയം ഫുട്പാത്ത് തൊഴിലാളി യൂനിയൻ (എ.െഎ.ടി.യു.സി) വാർഷിക സമ്മേളനം -10.00 ടൗൺഹാൾ: എഫ്.െഎ.ടി.യു മേയ്ദിന പൊതുസമ്മേളനം -10.30 ഗാന്ധിഗൃഹം: എച്ച്.എം.എസ് മേയ്ദിന സംഗമം -11.00 പത്മശ്രീ കല്യാണമണ്ഡപം: കർണാടക സംഗീതക്കച്ചേരി -5.30 ചേളന്നൂർ മുതുവാട് എൽ.പി സ്കൂൾ ഒാഡിേറ്റാറിയം: നന്മ മുതുവാട് െറസിഡൻറ്സ് അസോസിയേഷൻ കുടുംബസംഗമം -10.00 സൈനികക്ഷേമ ഒാഫിസ് ഒാഡിറ്റോറിയം: നടക്കാവ് വെൽെഫയർ ഹോസ്റ്റൽ കൂട്ടായ്മയും പൂർവവിദ്യാർഥി സംഗമവും -9.00 െഎ.എം.എ ഹാൾ: മാധ്യമം ജേണലിസ്റ്റ്സ് യൂനിയൻ വാർഷിക ജനറൽ ബോഡി യോഗം -10.00 ഹോട്ടൽ സാഗർ അരയിടത്തുപാലം: മാധ്യമം നോൺ ജേണലിസ്റ്റ്സ് എംപ്ലോയീസ് യൂനിയൻ വാർഷിക ജനറൽ ബോഡി യോഗം -9.30 ദേശപോഷിണി കമ്യൂണിറ്റി ഹാൾ: ദേശപോഷിണി ഏരിയ റെസിഡൻറ്സ് അസോസിഷേയൻ വാർഷികാഘോഷവും കുടുംബസംഗമവും ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ -6.00 എം.എസ്.എസ് ഒാഡിറ്റോറിയം: കേരള അറബിക് മുൻഷീസ് അേസാസിയേഷൻ സംസ്ഥാന നേതൃപരിശീലന ക്യാമ്പ് -9.00 കെ.ഡി.സി ബാങ്ക് ഒാഡിറ്റോറിയം: ടി.എസ്. മുരളി അനുസ്മരണം -3.00 കുണ്ടുങ്ങൽ ബറാമി ഹാൾ: പുതിയതോപ്പ് തൊടുക െറസിഡൻറ്സ് അേസാസിയേഷൻ കുടുംബസംഗമം -3.00 കോഴിക്കോട് ബീച്ച്: കെ.എസ്.എസ്.െഎ.എയുടെ ആഭിമുഖ്യത്തിൽ മാരത്തൺ -രാവിലെ 7.00 നളന്ദ ഒാഡിറ്റോറിയം: പാളയം പച്ചക്കറി മാർക്കറ്റ് എസ്.ടി.യു സെക്ഷൻ കുടുംബസംഗമം -10.30 എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല: വേനൽക്കനവുകൾ ക്യാമ്പ് -9.30 തങ്ങള്‍സ് റോഡ് വിസ്ഡം ഇസ്‌ലാഹി സ​െൻറർ: കളിച്ചങ്ങാടം ബാലസമ്മേളനം -9.30 കശ്യപാശ്രമം: ഭാരതീതീർഥം േവദപഠനക്യാമ്പ് -9.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story