Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരി ബോധവത്കരണം

ലഹരി ബോധവത്കരണം

text_fields
bookmark_border
കുറ്റിച്ചിറ: 'തെക്കേപ്പുറം ശബ്ദം', 'വേ ടു ഫലാഹ്' എന്നീ കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ തെക്കേപ്പുറത്ത് നടത്തിവരുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെമ്മങ്ങാട് െറസിഡൻറ്സ് അസോസിയേഷ​െൻറ കീഴില്‍ ബോധവത്കരണം സംഘടിപ്പിച്ചു. കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീകല ഉദ്ഘാടനം ചെയ്തു. പി.ടി. അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. ടൗണ്‍ സബ് ഇന്‍സ്‌പെക്ടര്‍ ജി. ഗോപകുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. െറസിഡൻറ്സ് അസോസിയേഷന്‍ നടത്തിയ കായിക മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ഡിവൈ.എസ്.പി കമാൻഡിങ് ഓഫിസര്‍ പി.ടി. മെഹ്ബൂബ് നിര്‍വഹിച്ചു. സിവില്‍ എക്‌സൈസ് ഓഫിസര്‍ സന്തോഷ് ചെറുവോട്ട് മുഖ്യപ്രഭാഷണം നടത്തി. െറസിഡൻറ്സ് അസോസിയേഷന്‍ സെക്രട്ടറി പി.എന്‍. വലീദ് സ്വാഗതവും അഷ്‌റഫ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story