Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ഷേത്ര പ്രതിഷ്ഠ

ക്ഷേത്ര പ്രതിഷ്ഠ

text_fields
bookmark_border
ചേളന്നൂർ: മുതുവാട്ടുതാഴം വേട്ടക്കരക്കണ്ടി ദേവസ്ഥാനം (തറവാട് ക്ഷേത്രം)ത്തിൽ പ്രതിഷ്ഠ നടത്തി. നിർമാണം പൂർത്തീകരിച്ച ക്ഷേത്രത്തിൽ ആഘോഷവരവോടെ പ്രതിഷ്ഠാകർമം നടന്നു. ശ്രീകോവിലും ബിംബവും ഏറ്റുവാങ്ങൽ, ശുദ്ധിക്രിയകൾ, വാസ്തുഹോമം എന്നിവ നടന്നു. പ്രശ്നപരിഹാരവും പ്രതിഷ്ഠാദിന വിശേഷാൽ പൂജകളും നടന്നു. ചേക്രക്കൽ ഇല്ലത്ത് മുരളീധരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story