Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമിച്ചംവരുന്ന തുക...

മിച്ചംവരുന്ന തുക കരുണയുടെ വഴിയിൽ

text_fields
bookmark_border
കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് എഫ് ഡിവിഷനിലെ വിദ്യാർഥികൾ സ്വരുപിച്ച തുക കുറ്റ്യാടി കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റിന് നൽകി. അത്യാവശ്യ െചലവുകൾക്കും മറ്റും രക്ഷിതാക്കൾ നൽകിയിരുന്ന ചെറിയ തുക മിച്ചംെവച്ച് സ്വരൂപിച്ചതാണ്. സ്കൂൾ ഹെഡ്മാസ്റ്റർ കുര്യ​െൻറ സാന്നിധ്യത്തിൽ കരുണ പാലിയേറ്റിവ് പ്രവർത്തകരായ കെ. മുഹമ്മദലിയും, ഒ.ടി. നഫീസ ടീച്ചറും തുക ഏറ്റുവാങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story