Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 5:35 AM GMT Updated On
date_range 31 March 2018 5:35 AM GMTചേലക്കാട് തോട്ടിൽ ജനകീയ ശുചീകരണം
text_fieldsbookmark_border
WITH WATER SLUG നാദാപുരം: ചേലക്കാട് മാണിക്കോത്ത് താഴെ തോട് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. നരിക്കാട്ടേരി മാണിക്കോത്ത് താഴെ പാലം മുതൽ പാലോളിത്താഴെ വരെയുള്ള ഭാഗമാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. നാദാപുരം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.കെ. സുബൈദ, ബ്ലോക്ക് പഞ്ചായത്ത് മെംബർ മണ്ടോടി ബഷീർ, പി. ഇബ്രാഹിം, വി. മൊയ്തു, എം.കെ. നാസർ, കളത്താട്ടിൽ ഇബ്രാഹിം ഹാജി, വി.കെ. ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി. ലോക ജലദിനത്തിൽ തോടിെൻറ കുന്നുമ്മൽ പഞ്ചായത്തിെൻറ ഭാഗം പഞ്ചായത്തിെൻറ നേതൃത്വത്തിൽ ഭൂരിഭാഗവും ശുചീകരിച്ചിരുന്നു. ഏറ്റവും നല്ല ജല സ്രോതസ്സാണ് ഈ പ്രവർത്തനത്തിലൂടെ മാലിന്യ മുക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story