Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇന്ദിര ഗാന്ധി മെട്രോ...

ഇന്ദിര ഗാന്ധി മെട്രോ കാർഡിയാക്​ സെൻറർ രണ്ടാം വാർഷികം ആഘോഷിച്ചു

text_fields
bookmark_border
കോഴിക്കോട്: മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സ​െൻററി​െൻറയും തലശ്ശേരി ഇന്ദിര ഗാന്ധി കോഒാപറേറ്റിവ് ഹോസ്പിറ്റലി​െൻറയും ആധുനിക ഹൃദ്രോഗ ചികിത്സാകേന്ദ്രമായ ഇന്ദിര ഗാന്ധി മെട്രോ കാർഡിയാക് സ​െൻററി​െൻറ രണ്ടാം വാർഷികം ആചരിച്ചു. ഹൃദ്രോഗ ചികിത്സയിൽ ഇന്ന് ലഭ്യമായ എല്ലാ അത്യാധുനിക ചികിത്സാരീതികളും സാധാരണക്കാരന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ഇത്തരത്തിലൊരു സ്ഥാപനം ആരംഭിക്കുന്നത്. രണ്ടാം വാർഷികത്തോടനുബന്ധിച്ച് പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ദീപക് രാജു ഹൃദ്രോഗത്തെക്കുറിച്ചും ഹൃദ്രോഗ ചികിത്സാരീതികളെക്കുറിച്ചും ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story